നാശം വിതച്ച് ഫോനി; ഒഡിഷയിലും ബംഗ്ലദേശിലുമായി 26 മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

നാശം വിതച്ച് ഫോനി; ഒഡിഷയിലും ബംഗ്ലദേശിലുമായി 26 മരണം

ഫോനി ചുഴലിക്കാറ്റില്‍ മരണം 26 ആയി. ഒഡിഷയില്‍ മരണം പന്ത്രണ്ടായി ഉയര്‍ന്നു. ബംഗ്ലദേശില്‍ 14 പേർ മരിച്ചു. 63 പേര്‍ക്കു പരുക്കേറ്റു. 36 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 16 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു.Cyclone Fani leaves 12 dead in Odisha.

from Top News http://bit.ly/2DKQNX2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages