2240 ലീ. സ്പിരിറ്റ് പിടിച്ചിട്ടും പ്രതി ലോറി ഡ്രൈവർ മാത്രം; ഒത്താശ ചെയ്ത് പൊലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 11, 2019

2240 ലീ. സ്പിരിറ്റ് പിടിച്ചിട്ടും പ്രതി ലോറി ഡ്രൈവർ മാത്രം; ഒത്താശ ചെയ്ത് പൊലീസ്

പാലക്കാട്∙ കൊഴിഞ്ഞാമ്പാറയിലെ സ്പിരിറ്റു കടത്ത് കേസിലും അട്ടിമറി. ഫെബ്രുവരിയില്‍ 2200 ലീറ്റര്‍ സ്പിരിറ്റ് പിടികൂടിയിട്ടും ലോറി ഡ്രൈവറെ മാത്രം പ്രതിയാക്കിയെന്നാണ് റിപ്പോർട്ട്. സ്പിരിറ്റിന്റെ ഉറവിടമോ ആര്‍ക്കുവേണ്ടി എത്തിച്ചതെന്നോ ചിറ്റൂര്‍ പൊലീസ് അന്വേഷിച്ചില്ല. Spirit Lobby, Kerala Police

from Top News http://bit.ly/2J2nWC2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages