മദ്യപിച്ചു ബഹളം: പൊള്ളാച്ചിയിൽ മലയാളി വിദ്യാർഥികളുൾപ്പെടെ 150 പേർ പിടിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 9, 2019

മദ്യപിച്ചു ബഹളം: പൊള്ളാച്ചിയിൽ മലയാളി വിദ്യാർഥികളുൾപ്പെടെ 150 പേർ പിടിയിൽ

ചെന്നൈ∙ പൊള്ളാച്ചിയിൽ റിസോർട്ടിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയതിനു മലയാളികളുൾപ്പെടെ 150-ലധികം വിദ്യാർഥികൾ അറസ്റ്റിൽ. പൊള്ളാച്ചിയിലെ സ്വകാര്യ റിസോർട്ടിൽ ഇന്നലെ പുലർച്ചെ മദ്യലഹരിയിൽ ബഹളം വച്ചതിനെത്തുടർന്നു സമീപത്തു താമസിക്കുന്നവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

from Top News http://bit.ly/2VJ9aWu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages