സെന്‍സെക്‌സില്‍ 132 പോയന്റ് നഷ്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 9, 2019

സെന്‍സെക്‌സില്‍ 132 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 132 പോയന്റ് താഴ്ന്ന് 37657ലും നിഫ്റ്റി 40 പോയന്റ് നഷ്ടത്തിൽ 11,318ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 523 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 890 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം ഒഴികെയുള്ള വിഭാഗങ്ങളെല്ലാം നഷ്ടത്തിലാണ്. യെസ് ബാങ്ക്, അദാനി പോർട്സ്, ബിപിസിഎൽ, ഗ്രാസിം, ഗെയിൽ, സിപ്ല, എച്ച്ഡിഎഫ്സി, പവർ ഗ്രിഡ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ഹിൻഡാൽകോ, ബ്രിട്ടാനിയ, വിപ്രോ, ഐഒസി, കോൾ ഇന്ത്യ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.


from mathrubhumi.latestnews.rssfeed http://bit.ly/2Hau8FP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages