അമ്മ വോട്ട് ചെയ്യുമ്പോള്‍ കുഞ്ഞിന് പൊലീസ് കരുതലില്‍ ഉറക്കം: ഹൃദ്യകാഴ്ച - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

അമ്മ വോട്ട് ചെയ്യുമ്പോള്‍ കുഞ്ഞിന് പൊലീസ് കരുതലില്‍ ഉറക്കം: ഹൃദ്യകാഴ്ച

കുഞ്ഞുമായി വോട്ടുചെയ്യാനെത്തിയ യുവതിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി കാത്തുനിൽക്കുകയാണ് പൊലീസുകാരൻ. അമ്മ വോട്ട് ചെയ്ത് തിരികെ വരുന്നതു വരെ കുഞ്ഞിനെ നെഞ്ചോട് ചേർത്തു നിൽക്കുന്ന ഉദ്യോഗസ്ഥന്റെ ചിത്രം ആരോ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതാണ്. Kerala Parliamentary Election live Updates Kannur,Social Media

from Top News http://bit.ly/2W0rU0P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages