അഞ്ച് ജില്ലകളില്‍ വിജയമുറപ്പെന്ന് ബിജെപി; അധിക പോളിങ് ശതമാനം പാര്‍ട്ടിക്ക് അനുകൂലമെന്ന് വിലയിരുത്തല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

അഞ്ച് ജില്ലകളില്‍ വിജയമുറപ്പെന്ന് ബിജെപി; അധിക പോളിങ് ശതമാനം പാര്‍ട്ടിക്ക് അനുകൂലമെന്ന് വിലയിരുത്തല്‍

സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളില്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. സംസ്ഥാനത്ത് പോളിങ് ശതമാനം കൂടിയത് പിണറായി വിജയനെതിരായ വിധിയെത്താണ്്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഉള്‍പ്പെടെ അഞ്ച് സീറ്റുകളില്‍ ബിജെപി വിജയം നേടും. തീരദേശ മണ്ഡലങ്ങളിലെ പോളിങ് ശതമാനം കൂടിയത് ജയസാധ്യതയെ ബാധിക്കില്ലെന്നും ബിജെപി സംസ്ഥാന വക്താവ് എം എസ് കുമാര്‍ വ്യക്തമാക്കി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാളും പോളിങ് ശതമാനം കൂടിയത് ബിജെപിക്ക് അനുകൂലമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. സ്ത്രീകളുടെ വോട്ടിലാണ് അധിക പ്രതീക്ഷ. ശബരിമല വിഷയം തന്നെയാണ് കാരണം. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ജയം ഉറപ്പിച്ചമട്ടാണ്. തീരദേശ മേഖലകളില്‍ വന്‍തോതില്‍ പോളിങ് ശതമാനം കൂടിയത് ന്യൂനപക്ഷങ്ങളുടെ ധ്രുവീകരണമല്ലെന്നും വിലയിരുത്തലുണ്ട്. വന്‍തോതില്‍ വോട്ടുശതമാനം കൂട്ടി കരുത്തുതെളിക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്.



from mangalam.com http://bit.ly/2vgBOQ0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages