തൃശ്ശൂര്‍ : തൃശ്ശൂര്‍ കൊഴുക്കുള്ളിയില്‍ അയല്‍വാസി വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊഴുക്കുള്ളി വെള്ളാനിപറമ്പില്‍ ഫിലോമിനയെയാണ് അയല്‍വാസിയായ സത്യന്‍ വെട്ടി പരിക്കേല്‍പ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
from mangalam.com http://bit.ly/2P7hSIj
via IFTTT
No comments:
Post a Comment