പ്രിയങ്ക മാറിനിന്നത് കുടുംബാധിപത്യമെന്ന വിമർശം ഒഴിവാക്കാൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 26, 2019

പ്രിയങ്ക മാറിനിന്നത് കുടുംബാധിപത്യമെന്ന വിമർശം ഒഴിവാക്കാൻ

ന്യൂഡൽഹി: ഒരു കുടുംബത്തിൽനിന്ന് ഒരേസമയം മൂന്നുപേർ മത്സരിക്കുന്നെന്ന വിമർശം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പ്രിയങ്ക വാരാണസിയിൽ മത്സരിക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിന്നതെന്ന് സൂചന. എന്നാൽ കോൺഗ്രസിൽ പ്രിയങ്കയുടെ സ്ഥാനാർഥിത്വം ഗൗരവത്തോടെ ചർച്ചയായിട്ടില്ലെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞു. നേതൃത്വം ആവശ്യപ്പെടുകയാണെങ്കിൽ മത്സരിക്കാമെന്ന് പ്രിയങ്ക പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ മറ്റുതലങ്ങളിലുള്ള ഔദ്യോഗിക ചർച്ച ഒരു ഘട്ടത്തിലും നടന്നിട്ടില്ല. പ്രിയങ്കയുടെ അനുമതിയോടെയാണ് വാരാണസിയിൽ അജയ് റായിയെ പ്രഖ്യാപിച്ചതെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി. content highlights:priyanka gandhi varanasi


from mathrubhumi.latestnews.rssfeed http://bit.ly/2DB650o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages