അന്തരിച്ച ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ചിതാഭസ്മം ബിജെപി സംസ്ഥാനത്തെ 40 നിയമസഭാ മണ്ഡലങ്ങളിലെ നദികളിൽ ഒഴുക്കിയ സംഭവത്തിൽ അന്വേഷണത്തിനു തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങുകളെ കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർമാർക്കു കമ്മീഷൻ നിർദേശം നൽകി. Goa Poll Body Probes Use of Manohar Parrikar's Ashes for Election Campaign by BJP
from Top News https://ift.tt/2YzT2VN
via IFTTT
Post Top Ad
Responsive Ads Here
Monday, April 1, 2019
'പരീക്കറുടെ ചിതാഭസ്മവും പ്രചാരണായുധമാക്കി'; ബിജെപിക്കെതിരെ അന്വേഷണം
Tags
# MALAYALA MANORAMA
# Top News
Share This
About Shijas
Top News
Labels:
MALAYALA MANORAMA,
Top News
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment