കെ.എം മാണിയുടെ ആരോഗ്യനില മാറ്റമില്ല തുടരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

കെ.എം മാണിയുടെ ആരോഗ്യനില മാറ്റമില്ല തുടരുന്നു

കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ.എം മാണി എം.എല്‍.എയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടര്‍ന്നു. രക്തസമ്മര്‍ദ്ദവും നാഡമിടിപ്പും സാധാരണ നിലയിലാണ്.

ഏറെക്കാലമായി കടുത്ത ശ്വാസതടസ്സം കെ.എം മാണിക്ക് അനുഭവപ്പെടുന്നുണ്ട്. ശ്വാസകോശ അണുബാധയാണ് നിലവില്‍ ആരോഗ്യനില വഷളാക്കിയതെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി.



from mangalam.com http://bit.ly/2D3UkiG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages