വലത്ത് ഹൈബി; ഇടത്ത് രാജീവ്: മമ്മൂട്ടിയുടെ കൗതുകവോട്ട്; പ്രതികരണം: വിഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

വലത്ത് ഹൈബി; ഇടത്ത് രാജീവ്: മമ്മൂട്ടിയുടെ കൗതുകവോട്ട്; പ്രതികരണം: വിഡിയോ

നടൻ മമ്മൂട്ടി ഭാര്യ സുൽഫത്തിനൊപ്പം പനമ്പിള്ളി നഗർ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 105–ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. എറണാകുളം മണ്ഡലത്തിലെ ഇടത് വലത് സ്ഥാനാർഥികളായ പി രാജീവ് ഹൈബി ഈഡൻ എന്നിവർക്കൊപ്പമാണ് മമ്മൂട്ടി പോളിങ് ബൂത്തിലെത്തിയത്.Kerala Parliamentary Election live Updates Ernakulam,Mammootty

from Top News http://bit.ly/2DuwME5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages