അമ്മവീട്ടിൽപോയ പതിനൊന്നുകാരി കുളിമുറിയില്‍ മരിച്ച നിലയില്‍; ഒരാള്‍ കസ്റ്റഡിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

അമ്മവീട്ടിൽപോയ പതിനൊന്നുകാരി കുളിമുറിയില്‍ മരിച്ച നിലയില്‍; ഒരാള്‍ കസ്റ്റഡിയില്‍

കറുകുറ്റിയില്‍ പതിനൊന്നുകാരിയെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. തൃശൂര്‍ കോടാലി സ്വദേശിനിയായ പെണ്‍കുട്ടി അമ്മയുടെ വീട്ടില്‍ വച്ചാണു മരിച്ചത്. സംഭവത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍, പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണ്. Suspicious death of 11 year old at Angamaly

from Top News http://bit.ly/2Pxt4OZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages