ചെന്നൈ: ജൂലായ് മുതൽ രാജ്യത്ത് നിർമിച്ച ഐ ഫോൺ എക്സ് ലഭ്യമാകും. ചെന്നൈയിലെ 160 ഏക്കർ വിസ്തൃതിയുള്ള ഫാക്ടറിയിലാണ് ആപ്പിളിനുവേണ്ടി ഫോക്സ്കോൺ ഐ ഫോൺ നിർമിക്കുന്നത്. ആപ്പിളിനുവേണ്ടി ഐ ഫോണുകൾ നിർമിക്കുന്ന കരാർ സ്ഥാപനമാണ് തയ് വാനിലെ ഫോക്സ്കോൺ. ബെംഗളുരുവിലെ ഫാക്ടറിയിൽ മറ്റൊരു കമ്പനിയായ വിസ്ട്രൺ നേരത്തെതന്നെ ഐ ഫോൺ എസ്ഇ മുതൽ ഐ ഫോൺ 6എസ് വരെയുള്ള മോഡലുകൾ നിർമിച്ചുവരുന്നുണ്ട്.
from mathrubhumi.latestnews.rssfeed http://bit.ly/2IBD48r
via
IFTTT
No comments:
Post a Comment