പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: എൻ.ഡി.എ. സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച തിരുവനന്തപുരത്തെത്തും. ആന്ധ്രാപ്രദേശിൽനിന്ന് പ്രത്യേക വിമാനത്തിൽ എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡുമാർഗം വൈകീട്ട് 7.40-ന് സെൻട്രൽ സ്റ്റേഡിയത്തിലെ പൊതുസമ്മേളന വേദിയിലെത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ എൻ.ഡി.എ. സ്ഥാനാർഥികളുടെ പ്രചാരണത്തിനായി സംഘടിപ്പിക്കുന്ന സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാത്രി 9.20-ന് അദ്ദേഹം ഡൽഹിക്കു മടങ്ങും. content highlights:prime minister narendra modi reaches thiruvananthapuram


from mathrubhumi.latestnews.rssfeed http://bit.ly/2v7aCTK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages