"മോദി മോദി യെസ് പപ്പാ"...മോദിയെ ട്രോളി എ എ പി നേതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

"മോദി മോദി യെസ് പപ്പാ"...മോദിയെ ട്രോളി എ എ പി നേതാവ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്. ട്വിറ്ററിലൂടെയാണ് സഞ്ജയ് മോദിക്കെതിരെ രംഗത്തെത്തിയത്. "ജോണി ജോണി യെസ് പപ്പാ" എന്ന നഴ്സറിപ്പാട്ടിനെ മോദിയുടെ വാഗ്ദാനങ്ങളുമായി ബന്ധപ്പെടുത്തിയാണ് സഞ്ജയിന്റെ പരിഹാസം. സഞ്ജയ് സിങ്ങിന്റെ ട്വീറ്റ് ഇങ്ങനെ. മോദി മോദി യെസ് പപ്പാ എന്തേലും വികസനം നോ പപ്പാ യുവാക്കൾക്ക് തൊഴിൽ നോ പപ്പാ ക്രമസമാധാന പാലനം നോ പപ്പാ കർഷകർ സന്തോഷത്തിലാണോ നോ പപ്പാ സ്ത്രീകൾ സുരക്ഷിതരാണോ നോ പപ്പാ 10 കോടി തൊഴിൽ നോ പപ്പാ നെഹ്റുവിനെ പഴിക്കൽ ഹ ഹ ഹ Modi Modi Yes Papa Any Development? No Papa Youth employment? No Papa Law & Order? No Papa. Farmers Happy? No Papa. Women Safe? No Papa. 10 Crore Jobs? No Papa. Blaming Nehru? Ha Ha Ha! 😂 — Sanjay Singh AAP (@SanjayAzadSln) April 2, 2019 content highlights:aap leader sanjay singh tweet on narendra modi


from mathrubhumi.latestnews.rssfeed https://ift.tt/2TR4RU7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages