കൊട്ടാരക്കര : കൊട്ടാരക്കര വെട്ടിക്കവലയില്‍ ഗര്‍ഭിണിയെ വീട്ടുമുറ്റത്തു വച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമം. സംഭവത്തില്‍ ഇതരസംസ്ഥാന കച്ചവടക്കാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി നൂര്‍ മുഹമ്മദ് എന്നയാളാണ് പിടിയിലായത്. വീടുകള്‍ തോറും കമ്പിളിപ്പുതപ്പ് വില്‍ക്കുന്നയാളാണ് ഇയാള്‍.
ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
from mangalam.com http://bit.ly/2UwZjDs
via IFTTT
No comments:
Post a Comment