കര്‍ണാടക എസ്.എസ്.എല്‍.സി ഫലം; മുഴുവന്‍ മാര്‍ക്കുമായി രണ്ട് പെണ്‍കുട്ടികള്‍ ഒന്നാമത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 30, 2019

കര്‍ണാടക എസ്.എസ്.എല്‍.സി ഫലം; മുഴുവന്‍ മാര്‍ക്കുമായി രണ്ട് പെണ്‍കുട്ടികള്‍ ഒന്നാമത്

ബെംഗളൂരു: കർണാടക സെക്കൻഡറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡ് നടത്തിയ പത്താം ക്ലാസ് പരീക്ഷയിൽ 73.7 ശതമാനം വിജയം. മാർച്ച് 21 മുതൽ ഏപ്രിൽ നാല് വരെ നടന്ന പരീക്ഷ 8.41 ലക്ഷം വിദ്യാർഥികളാണ് എഴുതിയത്. പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ ശ്രുജന ഡി, നാഗാഞ്ജലി പരമേശ്വര നായിക് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. ഇരുവരും 625ൽ 625 മാർക്കും നേടി. വിദ്യാർഥികൾക്ക് karresults.nic.in എന്ന വെബ്സൈറ്റിൽ ഫലം പരിശോധിക്കാവുന്നതാണ്. ഈ വെബ്സൈറ്റിലെ SSLC Results ലിങ്കിൽ രജിസ്റ്റർ നമ്പരും അനുബന്ധ വിവരങ്ങളും നൽകിയാൽ മാർക്ക് അറിയാനാകും. Content Highlights:Karnataka SSLC Results Out; Two girls topped with full marks


from mathrubhumi.latestnews.rssfeed http://bit.ly/2vrzKof
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages