ആ കുഞ്ഞ് ഇനി കേരളത്തിന്റെ നോവുന്ന ഓർമ; മൃതദേഹം സംസ്കരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

ആ കുഞ്ഞ് ഇനി കേരളത്തിന്റെ നോവുന്ന ഓർമ; മൃതദേഹം സംസ്കരിച്ചു

തൊടുപുഴ ∙ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനമേറ്റു ചികിൽസയിലായിരുന്ന ഏഴു വയസ്സുകാരൻ മരിച്ചതു തലയ്ക്കേറ്റ ആഴത്തിലുള്ള അടി മൂലമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ഒട്ടേറെ ക്ഷതങ്ങളുണ്ട്. വാരിയെല്ലടക്കം മർദനത്തിൽ തകർന്നതായും പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. Thodupuzha Assault, Thodupuzha Boy, Arun Anand, Crime, Manorama News

from Top News http://bit.ly/2FSBWu2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages