ദിവസം 12 മണിക്കൂറും ആഴ്ചയില്‍ ആറുദിവസവും ജോലി ചെയ്യണമെന്ന് ജാക്ക് മാ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 15, 2019

ദിവസം 12 മണിക്കൂറും ആഴ്ചയില്‍ ആറുദിവസവും ജോലി ചെയ്യണമെന്ന് ജാക്ക് മാ

ജാക് മായ്ക്കിതെന്തുപറ്റി. ആലിബാബ ഗ്രൂപ്പ് ഹോൾഡിങ്സിനെ രക്ഷപ്പെടുത്താൻ ജീവനക്കാർ പ്രതിദിനം 12 മണിറും ആഴ്ചയിൽ ആറു ദിവസവും ജോലി ചെയ്യണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. എട്ടുമണിക്കൂറെന്ന ആശയംവെച്ച് ജോലി ചെയ്യുന്നവരെ ആലിബാബയ്ക്ക് വേണ്ടെന്നും ജീവനക്കാരോട് അദ്ദേഹം തുറന്നടിച്ചു. ചൈനയിലെ കുപ്രസിദ്ധമായ 996 ജോലി സംസ്ക്കാരം തന്റെ സ്ഥാപനത്തിലും നടപ്പാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. രാവിലെ 9 മുതൽ രാത്രി 9 വരെയും ആഴ്ചയിൽ ആറു ദിവസവുമെന്നതാണ് 996 ജോലി രീതി മുന്നോട്ടുവെയ്ക്കുന്നത്. ആലിബാബയിൽ ജോലിക്കുചേരാൻ ഉദ്ദേശിക്കുന്നവർ ദിവസം 12 മണിക്കൂർ ജോലി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജാക്ക് മായുടെ പ്രസ്താവന ചൈനയിലെ തൊഴിൽ മേഖലയിൽ വൻവിവാദം സൃഷ്ടിച്ചിരിക്കുകയാണ്.


from mathrubhumi.latestnews.rssfeed http://bit.ly/2Zc8dEZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages