സെന്‍സെക്‌സില്‍ 108 പോയന്റ് നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 26, 2019

സെന്‍സെക്‌സില്‍ 108 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 108 പോയന്റ് ഉയർന്ന് 38839ലും നിഫ്റ്റി 47 പോയന്റ് നേട്ടത്തിൽ 11689ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 393 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 199 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, ഫാർമ, ബാങ്ക്, ഇൻഫ്ര, ഊർജം, ഐടി, എഫ്എംസിജി ഓഹരികളാണ് നേട്ടത്തിൽ. ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, സൺ ഫാർമ, യെസ് ബാങ്ക്, ഗെയിൽ, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, എംആന്റ്എം, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed http://bit.ly/2UV1Ffu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages