മുംബൈ: സെറ്റ് ടോപ്പ് ബോക്സ് മാറ്റാതെ നിങ്ങളുടെ ഡിടിച്ച് ഓപ്പറേറ്ററെയോ കേബിൾ സേവനദാതാവിനെയോ മാറ്റാം. ഈ വർഷം അവസാനത്തോടെ ഈ സൗകര്യം നിലവിൽവരുമെന്ന് ട്രായ് ചെയർമാൻ ആർ.എസ് ശർമ വ്യക്തമാക്കി. ഫോൺ നമ്പർ മാറാതെ സേവനദാതാവിനെ മാറ്റാനുള്ള പോർട്ടബിലിറ്റി സൗകര്യം പോലെതന്നെയാണിത്.
from mathrubhumi.latestnews.rssfeed https://ift.tt/2UdY2Ao
via
IFTTT
No comments:
Post a Comment