കുവൈത്ത് സിറ്റി: തൃശൂർ പുന്നയൂർക്കുളം പെരിങ്ങാട്ട് വീട്ടിൽ സുബ്രമണ്യൻ (58) ഹൃദയാഘാതം മൂലം കുവൈത്തിൽ അന്തരിച്ചു. സാൽമിയായിൽ ടെയിലറിംഗ് ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: അനിത, മക്കൾ: ഹരിത, ആയുഷ്. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ചെയ്തു വരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2XX1WN9
via
IFTTT
No comments:
Post a Comment