മുസ്​ലിംകളോട് ചൈനയ്ക്ക് കാപട്യമെന്ന് യുഎസ്; മസൂദിനെതിരെ വീണ്ടും പ്രമേയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 29, 2019

മുസ്​ലിംകളോട് ചൈനയ്ക്ക് കാപട്യമെന്ന് യുഎസ്; മസൂദിനെതിരെ വീണ്ടും പ്രമേയം

രക്ഷാസമിതിയിൽ പ്രമേയം പാസായാൽ മസൂദിന്റെ ലോകമെമ്പാടുമുളള ആസ്തികൾ മരവിപ്പിക്കപ്പെടും, യാത്രവിലക്കും നേരിടേണ്ടി വരും. ഉപരോധം പാസാകുന്നതോടെ ആയുധങ്ങൾ ശേഖരിക്കാൻ മസൂദിന് സാധിക്കാതെ വരുമെന്നും നയതന്ത്ര വിദ്ഗദർ ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ നിലപാട് ആശ്രയിച്ചായിരിക്കും പ്രമേയത്തിന്റെ ഭാവി. US sets up New Move to Blacklist JeM chief Masood Azhar At UN Weeks After China Veto

from Top News https://ift.tt/2Yx5zJB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages