ബിജെപി വിടുന്നത് വേദനയോടെ; രാഹുൽ ജനകീയ നേതാവ്: ശത്രുഘ്നൻ സിൻഹ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 31, 2019

ബിജെപി വിടുന്നത് വേദനയോടെ; രാഹുൽ ജനകീയ നേതാവ്: ശത്രുഘ്നൻ സിൻഹ

ന്യൂഡൽഹി ∙ വിമത ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ എംപി കോൺഗ്രസിലേക്ക്. പാർട്ടിമാറ്റത്തിനു മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി സിൻഹ കൂടിക്കാഴ്ച നടത്തി. രാഹുലിനൊപ്പമുള്ള ചിത്രവും സിൻഹ ട്വിറ്ററിൽ പങ്കുവച്ചു. Elections 2019, Shatrughan Sinha

from Top News https://ift.tt/2V2IKLJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages