കെ. സുരേന്ദ്രൻ ശബരിമലയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

കെ. സുരേന്ദ്രൻ ശബരിമലയിലേക്ക്

പന്തളം: മണ്ഡലകാലത്ത് ശബരിമല യാത്രയ്ക്കിടെ അറസ്റ്റ് ചെയ്തതിനാൽ മുടങ്ങിപ്പോയ തീർഥാടനം പൂർത്തീകരിക്കാൻ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ശബരിമലയിലെത്തും. വ്യാഴാഴ്ച രാവിലെ അദ്ദേഹം ശബരിമലയിൽ ദർശനം നടത്തും. തൃശ്ശൂരിൽനിന്ന് ബുധനാഴ്ച രാത്രിയാണ് പന്തളത്തെത്തിയത്. തിരുവാഭരണ വാഹകസംഘത്തിന്റെ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ വീട്ടിലെത്തിയാണ് കെട്ടുനിറച്ചത്. തികച്ചും സ്വകാര്യയാത്രയായതിനാൽ അദ്ദേഹത്തെ കാണാനായി പ്രവർത്തകരും വളരെ കുറവായിരുന്നു. തിരഞ്ഞെടുപ്പ് കാര്യങ്ങളെപ്പറ്റി അദ്ദേഹം ഒന്നും പ്രതികരിച്ചില്ല. Content Highlights:k surendran going to sabarimala


from mathrubhumi.latestnews.rssfeed https://ift.tt/2UO6OCa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages