ജമ്മു: വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ വീണ്ടും പാകിസ്താൻ വെടിവെയ്പ് നടത്തി.രജോരി ജില്ലയിലെ സുന്ദർബാനിലാണ് വെടിവെയ്പുണ്ടായത്.ബുധനാഴ്ച പുലർച്ചെയാണ് പാകിസ്താൻ വെടിവെയ്പ് നടത്തിയത്. ബുധനാഴ്ച മൂന്നു തവണ പാകിസ്താൻ കരാർ ലംഘിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പുലർച്ചെ 4.30 ഓടെ വെടിവെയ്പ് അവസാനിപ്പിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2VErXP8
via
IFTTT
No comments:
Post a Comment