ജമ്മു കശ്മീരില്‍ പോലീസുകാര്‍ക്കു നേരെ ഭീകരവാദികളുടെ ഗ്രനേഡ് ആക്രമണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

ജമ്മു കശ്മീരില്‍ പോലീസുകാര്‍ക്കു നേരെ ഭീകരവാദികളുടെ ഗ്രനേഡ് ആക്രമണം

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിൽ പോലീസ് സംഘത്തിനു നേരെ ഭീകരവാദികളുടെ ഗ്രനേഡ് ആക്രമണം. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ഇവരിൽ ഒരാൾ ദംഗിവാചാ പോലീസ് സ്റ്റേഷൻ ഓഫീസറാണ്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു. ഭീകരവാദികളെ പിടികൂടാൻ സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. #UPDATE Two policemen including an SHO injured after terrorists attacked Police cordon in Sopore. #JammuAndKashmir https://t.co/WtACPkLT7H — ANI (@ANI) March 21, 2019 content highlights:terror attack against policemen in jammu kashmir


from mathrubhumi.latestnews.rssfeed https://ift.tt/2CuNzpT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages