സുരക്ഷയ്ക്കും ആഡംബരത്തിനും ഓരേ പ്രാധാന്യം നമ്മുടെ പ്രധാനമന്ത്രിയെ നയിക്കുന്നത് ഇവനാണ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

സുരക്ഷയ്ക്കും ആഡംബരത്തിനും ഓരേ പ്രാധാന്യം നമ്മുടെ പ്രധാനമന്ത്രിയെ നയിക്കുന്നത് ഇവനാണ്

സുരക്ഷയ്ക്കും ആഡംബരത്തിനും ഒരു പോലെ പ്രധാന്യം നല്‍കുന്നതാണ് പ്രധാനമന്ത്രിയുടെ വാഹനമായ റേഞ്ച് റോവര്‍ സെന്റിനല്‍. രാജ്യതലവന്മാരും, ശതകോടീശ്വരന്മാരും, സുരക്ഷാ ഭീഷണിയുള്ള സെലിബ്രേറ്റികളുമാണ് ഈ വമ്പനെ കൊണ്ടുനടക്കുന്നത്.

അതീവ സുരക്ഷതന്നെയാണ് ലോക നേതാക്കളില്‍ ഇത്രയേറെ പ്രിയങ്കരനായിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫായ വാഹനം ബോംബ് സ്‌ഫോടനത്തെയും അതിജീവിക്കാന്‍ അനുയോജ്യമാണ്. ഇതിന് പുറമെ ചക്രങ്ങള്‍ പഞ്ചറായാലും 60 മുതല്‍ 80 വരൈ വേഗതയില്‍ പോകാന്‍ സാധിക്കും.

വലിയ ക്യാബിന്‍ ഇടം, മികച്ച സീറ്റിങ് എന്നിവയ്‌ക്കൊപ്പം രണ്ട് 10 ഇഞ്ച് ഹൈറെസല്യൂഷന്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പിന്‍സീറ്റ് യാത്രക്കാര്‍ക്കായി കമ്പനി ഒരുക്കിയിരിക്കുന്നു. പത്ത് കോടിയോളമാണ് ഈ വമ്പന്റെ വില.

[IMG]

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന മഹീന്ദ്ര സ്‌കോര്‍പ്പിയോ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവതത്തില്‍ സുപ്രാധ പങ്കുവഹിച്ച വാഹനമാണ്. തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അദ്ദേഹം ഈ വാഹനത്തിന്റെ മുന്നിലിരുന്നായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്. എന്നാല്‍ പ്രത്യേകം തയ്യാറാക്കിയ അതീവ സുരക്ഷയുള്ള സീറ്റാണ് അദ്ദേഹത്തിനായി അന്ന് ഒരുക്കിയിരുന്നത്.



from mangalam.com https://ift.tt/2HrXFLP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages