കോണ്‍ഗ്രസ് പട്ടിക നാളെ; ജോസഫിനെ മല്‍സരിപ്പിക്കുമെന്നു പറഞ്ഞില്ല: ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 17, 2019

കോണ്‍ഗ്രസ് പട്ടിക നാളെ; ജോസഫിനെ മല്‍സരിപ്പിക്കുമെന്നു പറഞ്ഞില്ല: ചെന്നിത്തല

ന്യൂഡൽഹി∙ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിറ്റിങ് എംപിമാരെല്ലാം മല്‍സരിക്കണോ എന്നു തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ആര്‍എംപിയുമായി ഒൗദ്യോഗിക ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. Ramesh Chennithala and Mullappally Ramachandran on Congress Candidates list

from Top News https://ift.tt/2udaj9j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages