കണ്ണൂർ: മാതൃഭൂമി സീനിയർ റിപ്പോർട്ടർ രാധാകൃഷ്ണൻ പട്ടാന്നൂരിന്റെ പിതാവ് കുറ്റിയാട്ടൂർ പെരുമ്പുള്ളിക്കരി പ്രതിഭയിൽ കെ.പി.നാരായണൻ (87) അന്തരിച്ചു. ഭാര്യ: കല്യാണി. മറ്റുമക്കൾ: ഭാനുമതി, പ്രമീള, സുപ്രിയ. മരുമക്കൾ: എം.വി. നാരായണൻ (റിട്ട. എസ്. ഐ), പ്രീത, രഘുനാഥ്, പരേതനായ കെ. ഭാസ്കരൻ (മുൻ എസ്. ഐ, സ്പെഷ്യൽ ബ്രാഞ്ച്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കണ്ണൂർ കുറ്റിയാട്ടൂർ ചട്ടുകപ്പാറ പൊതു ശ്മശാനത്തിൽ. Content Highlights: Obituary-K P Narayanan
from mathrubhumi.latestnews.rssfeed https://ift.tt/2TDSsYo
via
IFTTT
No comments:
Post a Comment