ഗോവയില്‍ വീണ്ടും അനിശ്ചിതത്വം; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ റദ്ദാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 19, 2019

ഗോവയില്‍ വീണ്ടും അനിശ്ചിതത്വം; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ റദ്ദാക്കി

പനജി∙ ഗോവയില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള അനിശ്ചിതത്വം തുടരുന്നു. തിങ്കളാഴ്ച രാത്രി 11ന് പുതിയ മുഖ്യമന്ത്രിയായി സ്പീക്കര്‍ പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു വിവരം. എന്നാൽ ഇതു റദ്ദാക്കിയതായി ഡപ്യൂട്ടി സ്പീക്കർ മൈക്കിൾ ലോബോ രാത്രി വ്യക്തമാക്കി. | Pramod Sawant To Be Goa Chief Minister, Swearing In Tonight: Sources

from Top News https://ift.tt/2CrXcWv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages