ജനനവേളയിൽ ഉടലിൽനിന്നു തല വേർപെട്ടു നവജാതശിശു മരിച്ചു; വൻപ്രതിഷേധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 22, 2019

ജനനവേളയിൽ ഉടലിൽനിന്നു തല വേർപെട്ടു നവജാതശിശു മരിച്ചു; വൻപ്രതിഷേധം

ചെന്നൈ∙ ജനനസമയത്ത് തല ഉടലിൽനിന്നു വേർപ്പെട്ടു നവജാതശിശു മരിച്ചു. തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ കൂവത്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണു സംഭവം. ചൊവ്വാഴ്ച രാത്രി ഡോക്ടറുടെ അസാന്നിധ്യത്തിൽ നഴ്സുമാർ പ്രസവമെടുക്കുകയായിരുന്നു. | Child’s head detached from body during delivery

from Top News https://ift.tt/2UPj5WL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages