പാക്ക് നടപടി മനുഷ്യാവകാശ ലംഘനം; പൈലറ്റിനെ ഉടൻ തിരിച്ചയക്കണം: ഇന്ത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 6, 2019

പാക്ക് നടപടി മനുഷ്യാവകാശ ലംഘനം; പൈലറ്റിനെ ഉടൻ തിരിച്ചയക്കണം: ഇന്ത്യ

ന്യൂഡല്‍ഹി ∙ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനെ ഉടന്‍ തിരിച്ചയയ്ക്കണമെന്നു പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങൾക്കു വിരുദ്ധമായി, പരുക്കേറ്റ വ്യോമസേന ഉദ്യോഗസ്ഥന്റെ മുഖം വികൃതമായി പ്രദർശിപ്പിച്ച പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചു.. India objected Pakistan's vulgar display of injured personnel of the Indian Air Force

from Top News https://ift.tt/2H5rfGv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages