ലീഗ് നേതാവ് കൊളത്തൂർ ടി. മുഹമ്മദ് മൗലവി നിര്യാതനായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 26, 2019

ലീഗ് നേതാവ് കൊളത്തൂർ ടി. മുഹമ്മദ് മൗലവി നിര്യാതനായി

മലപ്പുറം∙ മുസ്‌ലിം ലീഗ് നേതാവ് കൊളത്തൂർ ടി. മുഹമ്മദ് മൗലവി (72) നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8ന് കൊളത്തൂർ ജലാലിയ ജുമാ മസ്ജിദിൽ നടക്കും. നിലവിൽ ലീഗ് ജില്ലാ ട്രഷറർ ആയിരുന്നു. Muslim League leader Kolathur T Mohammed Moulavi Passed Away

from Top News https://ift.tt/2HxeKok
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages