മോദിയുടെ ജീവിതം സിനിമയ്ക്ക് പിന്നാലെ വെബ്‌സീരിസും ആകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 31, 2019

മോദിയുടെ ജീവിതം സിനിമയ്ക്ക് പിന്നാലെ വെബ്‌സീരിസും ആകുന്നു

മുംബൈ: മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന സിനിമയ്ക്ക് ശേഷം വെബ് സീരീസ് ഒരുങ്ങുന്നു. മോദി: ജേര്‍ണി ഓഫ് എ കോമണ്‍ാന്‍ എന്ന് പേരിട്ടിരിക്കുന്ന സീരിസ് ഒരുക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത പിഎം നരേന്ദ്ര മോദി എന്ന ചിത്രത്തിനെതിരെ നിരവധി പരാതികളും വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. പരാതിയെത്തുടര്‍ന്നു ബോംബെ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. അതിനിടെയാണ് വെബ് സീരിസ് എത്തുന്നത്.

സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളായ മിഹിര്‍ ഭൂട്ടോയും രാധിക ആനന്ദും ചേര്‍ന്നാണ് പരമ്പരയുടെ രചന നിര്‍വഹിക്കുന്നത്. മോദിയുടെ പല പ്രായത്തിലുള്ള വേഷങ്ങള്‍ ഫൈസല്‍ ഖാന്‍, ആഷിഷ് ശര്‍മ്മ, മഹേഷ് ഠാക്കൂര്‍ എന്നിവരാണ് ചെയ്യുന്നത്.



from mangalam.com https://ift.tt/2TKGqrh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages