യമുന എക്‌സ്പ്രസ്‌വേയില്‍ ബസപകടം: 8 പേര്‍ മരിച്ചു; 30 പേര്‍ക്ക് പരിക്ക്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 29, 2019

യമുന എക്‌സ്പ്രസ്‌വേയില്‍ ബസപകടം: 8 പേര്‍ മരിച്ചു; 30 പേര്‍ക്ക് പരിക്ക്‌

ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിലെ യമുന എക്സ്പ്രസ് വേയിലുണ്ടായ ബസപകടത്തിൽ എട്ട് പേർ മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മുപ്പതോളം പേർക്ക് പരിക്കേറ്റു. Visuals: 8 dead and 30 injured after a bus rammed into a truck on Yamuna Expressway in Greater Noida. pic.twitter.com/sTxNeNhowI — ANI UP (@ANINewsUP) 29 March 2019 പുലർച്ചെ അഞ്ച് മണിയോടെ നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ട്രക്കിലേക്ക് പാഞ്ഞു കയറിയതാണ് അപകടത്തിന് കാരണം. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. കൂടുതൽ വിവരം ലഭ്യമല്ല. ഫെബ്രുവരിയിൽ യമുന എക്സ്പ്രസ് വേയിൽ തന്നെയുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചിരുന്നു. ആംബുലൻസും കാറുമായി കൂട്ടിയിടിച്ചാണ് അന്ന് അപകടമുണ്ടായത്. Content Highlights: 8 dead,30 injured in bus accident on Yamuna Expressway


from mathrubhumi.latestnews.rssfeed https://ift.tt/2JOldNL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages