വെന്തുരുകി കേരളം; മാർച്ച് 31 വരെ കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 29, 2019

വെന്തുരുകി കേരളം; മാർച്ച് 31 വരെ കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം∙ മാർച്ച് 31 വരെ സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും താപനില 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയാകാം. സൂര്യാതപ മുന്നറിയിപ്പും തുടരുകയാണ്. Sun Stroke, Heat Wave, Hot Summer, Rise In Temperature

from Top News https://ift.tt/2U3EEqe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages