ലഹരിമരുന്ന് കുത്തിവച്ച യുവാവ് മരിച്ചു; പ്രതിക്ക് 3 വർഷം കഠിന തടവും പിഴയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 19, 2019

ലഹരിമരുന്ന് കുത്തിവച്ച യുവാവ് മരിച്ചു; പ്രതിക്ക് 3 വർഷം കഠിന തടവും പിഴയും

തിരുവനന്തപുരം∙ലഹരിമരുന്ന് അമിതമായി കുത്തിവച്ചു രാഹുൽ കുമാർ (22) എന്ന യുവാവ് മരിച്ച കേസിലെ പ്രതിക്ക് 3 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. ആറ്റുകാൽ സ്വദേശി ശരത് മോഹനെയാണ് അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്

from Top News https://ift.tt/2TbC7Fm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages