16 മാസം പ്രായമുള്ള കുട്ടി ഫ്‌ളാറ്റിന്റെ ജനലില്‍ നിന്നും ചാടി; മാതാപിതാക്കള്‍ക്കെതിരെ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 16, 2019

16 മാസം പ്രായമുള്ള കുട്ടി ഫ്‌ളാറ്റിന്റെ ജനലില്‍ നിന്നും ചാടി; മാതാപിതാക്കള്‍ക്കെതിരെ കേസ്

ഷാര്‍ജ: ഷാര്‍ജയില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ രണ്ടാം നിലയില്‍ നിന്നും വീണ് 16 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ നില ഗുരുതരം. കല്‍ബയില്‍ വച്ചാണ് സംഭവം.

അപ്പാര്‍ട്ട്‌മെന്റിന്റെ രണ്ടാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി വലിഞ്ഞു കയറിയകുട്ടി താഴേക്ക് വീഴുകയായിരുന്നു. വൈകിട്ട് നാല് മണിയോടെ ഹുജൈറ പോലീസാണ് ഷാര്‍ജ പോലീസ് അധികൃതരെ വിവരം അറിയിക്കുന്നത്. കുട്ടിയെ അത്യാസന്ന നിലയില്‍ ഫുജൈറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

വീണ കുട്ടിയെ അച്ഛന്‍ ആദ്യം കല്‍ബയിലെ ആശുപത്രിയിലാണെത്തിച്ചത്. എന്നാല്‍, സ്ഥിതി ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ ഫുജൈറയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയെ ശ്രദ്ധിക്കാതിരുന്നതിന് മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.



from mangalam.com https://ift.tt/2T5AAkd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages