കെവിൻ വധം: 14 പ്രതികൾക്കെതിരെയും കൊലക്കുറ്റം; കുറ്റപത്രം സമർപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 20, 2019

കെവിൻ വധം: 14 പ്രതികൾക്കെതിരെയും കൊലക്കുറ്റം; കുറ്റപത്രം സമർപ്പിച്ചു

കോട്ടയം∙ കെവിൻ കേസിൽ 14 പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കും. പ്രോസിക്യൂഷൻ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, ഗൂഢാലോചന അടക്കം 10 വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. മുക്കിക്കൊലയല്ല മുങ്ങിമരണമാണെന്ന പ്രതിഭാഗം വാദം ജില്ലാ അഡിഷണൽ സെഷൻസ് നാലാം കോടതി അംഗീകരിച്ചില്ല. Kevin P Joseph, Neenu Chacko, Kevin Murder Case

from Top News https://ift.tt/2VWsMTo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages