ഖനി അപകടത്തിൽ മരിച്ച രണ്ടാമന്റെ മൃതദേഹം പുറത്തെടുത്തു; 13 പേരെക്കുറിച്ചു വിവരമില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 2, 2019

ഖനി അപകടത്തിൽ മരിച്ച രണ്ടാമന്റെ മൃതദേഹം പുറത്തെടുത്തു; 13 പേരെക്കുറിച്ചു വിവരമില്ല

ഷില്ലോങ്∙ മേഘാലയയിലെ ഖനി അപകടത്തിൽപ്പെട്ട് കാണാതായ തൊഴിലാളികളിൽ രണ്ടാമന്റെ മൃതദേഹം പുറത്തെത്തിച്ചു. 77 ദിവസങ്ങൾക്കുശേഷമാണ് അഴുകിയ നിലയിലുള്ള മൃതദേഹം പുറത്തെത്തിക്കാനായത്. ഡിസംബർ 13നായിരുന്നു ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ ലുംതാരി ഗ്രാമത്തിലുള്ള അനധികൃത ഖനിയിൽ 15 തൊഴിലാളികൾ കുടുങ്ങിയത്. ഒരാളുടെ മൃതദേഹം 35 ദിവസങ്ങൾക്കുശേഷം ജനുവരി 17ന് കണ്ടെത്തിയിരുന്നു. ജനുവരി 23ന് മൃതദേഹം പുറത്തെടുത്തു. Second heavily decomposed body brought out of rat-hole mine in Meghalaya

from Top News https://ift.tt/2EoJMdU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages