ചീങ്കണ്ണിപ്പാറയിലെ തടയണ അതീവ പരിസ്ഥിതി പ്രധാന്യമുള്ള സ്ഥലത്തെത്ത് വിദഗ്ധ സമിതി; പൊളിച്ചുനീക്കണമെന്ന് റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

ചീങ്കണ്ണിപ്പാറയിലെ തടയണ അതീവ പരിസ്ഥിതി പ്രധാന്യമുള്ള സ്ഥലത്തെത്ത് വിദഗ്ധ സമിതി; പൊളിച്ചുനീക്കണമെന്ന് റിപ്പോര്‍ട്ട്

കൊച്ചി: പിവി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാ പിതാവിന്റെ പേരിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിച്ചുനീക്കണമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. അടുത്ത കാലവര്‍ഷത്തിനു മുന്‍പേ തടയണ പൊളിച്ചുനീക്കണമെന്നമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

തടയണ സ്ഥിതി ചെയ്യുന്നത് അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലത്താണെന്ന് ജില്ലാ ജിയോളജിസ്റ്റ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രളയകാലത്ത് ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായ കാര്യവും വ്യക്തമാക്കുന്നുണ്ട്.

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക.



from mangalam.com https://ift.tt/2GJYFeC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages