ഹെലികോപ്റ്റര്‍ തകര്‍ന്ന് നേപ്പാള്‍ ടൂറിസം മന്ത്രി ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 27, 2019

ഹെലികോപ്റ്റര്‍ തകര്‍ന്ന് നേപ്പാള്‍ ടൂറിസം മന്ത്രി ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു

കാഠ്മണ്ഡു: നേപ്പാൾ ടൂറിസം മന്ത്രി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്ന് മന്ത്രിയുൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ആറുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നേപ്പാളിലെ തെഹ്റാതും ജില്ലയിൽ വെച്ചാണ് ഹെലികോപ്റ്റർ തകർന്നതെന്നാണ് സൂചന. ടൂറിസം മന്ത്രി രബീന്ദ്ര അധികാരിയും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മറ്റു അഞ്ചുപേരുമാണ് കൊല്ലപ്പെട്ടതെന്ന്നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു.സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ എന്ന് ഇൻസ്പെക്ടർ ജനറൽ സർബേന്ദ്ര ഖാനൽ വ്യക്തമാക്കി. Content Highlights:Helicopter carrying Nepals tourism minister crashes


from mathrubhumi.latestnews.rssfeed https://ift.tt/2IG6aFj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages