പശു സംരക്ഷണത്തിന് രാഷ്ട്രീയ കാമധേനു യോജന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

പശു സംരക്ഷണത്തിന് രാഷ്ട്രീയ കാമധേനു യോജന

ന്യൂഡൽഹി: പശു സംരക്ഷണത്തിന് ബജറ്റിൽ കേന്ദ്ര സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചു. രാഷ്ട്രീയ കാമധേനു യോജന എന്ന പേരിലാണ് പദ്ധതി. ഗോ മാത സംരക്ഷണത്തിൽ നിന്ന് സർക്കാർ ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് ബജറ്റ് അവതരണത്തിനിടെ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. കന്നുകാലി വളർത്തലിന് രണ്ട് ശതമാനം പലിശയിൽ സർക്കാർ ധനസഹായം നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കൂടാതെ മൃഗസംരക്ഷണത്തിനായുള്ള രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതി വിഹിതം 750 കോടി രൂപയായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഫിഷറീസിന് പ്രത്യേക മന്ത്രാലയവും ഒരുക്കും. Content Highlights:Govt to set up Rashtriya Kamdhenu Aayog to look after the welfare of cows-union budget 2019


from mathrubhumi.latestnews.rssfeed http://bit.ly/2Sj3uRo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages