സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച രണ്ടു വയസ്സുകാരിക്ക് എച്ച്.ഐ.വി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച രണ്ടു വയസ്സുകാരിക്ക് എച്ച്.ഐ.വി

തിരുച്ചിറപ്പള്ളി : തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിലൂടെ വീണ്ടും എച്ച്‌ഐവി ബാധ. രണ്ടു വയസും 11 മാസവും പ്രായമുള്ള തിരുച്ചിറപ്പിള്ളി സ്വദേശിയായ കുഞ്ഞിനാണ് എച്ച് ഐ വി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയുടെ അച്ഛനും അമ്മയും എച്ച്‌ഐവി നെഗറ്റീവാണ്.

കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ജൂലൈ 11നാണ് കുഞ്ഞ് രക്തം സ്വീകരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ നടത്തിയ പരിശോധനയിലാണ് എച്ച് ഐ വി സ്ഥരീകരിച്ചത്.



from mangalam.com https://ift.tt/2GAILDi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages