പാക് ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ; ഒരു യുദ്ധ വിമാനം തകര്‍ന്നു... പൈലറ്റിനെ കാണാനില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 27, 2019

പാക് ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ; ഒരു യുദ്ധ വിമാനം തകര്‍ന്നു... പൈലറ്റിനെ കാണാനില്ല

ന്യൂഡ്യല്‍ഹി : ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ പാക് പിടിയിലെന്ന പാക് ആരോപണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്ത്. ആക്രമണത്തില്‍ ഇന്ത്യയ്ക്ക് ഒരു മിഗ് 21 യുദ്ധവിമാനം നഷ്ടമായിരിക്കുന്നുവെന്നും ഒരു വ്യോമസേന ഉദ്യോഗസ്ഥനെ കാണാതായിരിക്കുന്നുവെന്നുമാണ് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

3.15 ഓടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം അറിയിച്ചിരിക്കുന്നത്. എന്നാല്‍, കാണാതായ പൈലറ്റി​ന്റെ പേരു വിവരങ്ങളൊന്നും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.



from mangalam.com https://ift.tt/2SuEjqX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages