ഭാരതരത്‌ന സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഭൂപന്‍ ഹസാരികയുടെ മകന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

ഭാരതരത്‌ന സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഭൂപന്‍ ഹസാരികയുടെ മകന്‍

ന്യൂഡൽഹി: അന്തരിച്ച സംഗീതജ്ഞൻ ഭൂപൻ ഹസാരികയ്ക്ക് രാഷ്ട്രം സമ്മാനിച്ച ഭാരത രത്ന സ്വീകരിക്കാൻ തയ്യാറാണെന്ന് മകൻ തേജ് ഹസാരിക. അഭിമാനകരമായ പുരസ്കാരം സ്വീകരിക്കുന്നത് സ്വപ്നതുല്യമാണെന്നും തേജ് സർക്കാരുമായി നടത്തിയ ആശയവിനിമയത്തിൽ വ്യക്തമാക്കി. അസം പൗരത്വബിൽ വിഷയത്തിൽ പ്രതിഷേധിച്ച് ഭാരതരത്ന നിഷേധിക്കുന്നതായി കഴിഞ്ഞദിവസം ഹസാരികയുടെ കുടുംബം അറിയിച്ചിരുന്നു. ഈ നിലപാടിലാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്. ഗായകൻ, ഗാനരചയിതാവ്, സംഗീതസംവിധായകൻ എന്നീ നിലകളിൽ തിളങ്ങിയ ഹസാരിക 2011ലാണ് അന്തരിച്ചത്. സംഗീതത്തിന്റെ സമഗ്രമേഖലയിലും സാന്നിധ്യമറിയിച്ച ഹസാരികയ്ക്ക് മരണാനന്തരബഹുമതിയായാണ് രാജ്യം ജനുവരി 26ന് ഭാരത് രത്ന നൽകിയത്. content highlights:bhupen hazarikas son agrees to recieve bharat ratna on behalf of father


from mathrubhumi.latestnews.rssfeed http://bit.ly/2SCmD1u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages