പുല്‍വാമ സൈനീകരെക്കുറിച്ചുള്ള വിദ്യാര്‍ത്ഥിയുടെ ചോദ്യത്തില്‍ വിതുമ്പി യോഗി ആദിത്യനാഥ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

പുല്‍വാമ സൈനീകരെക്കുറിച്ചുള്ള വിദ്യാര്‍ത്ഥിയുടെ ചോദ്യത്തില്‍ വിതുമ്പി യോഗി ആദിത്യനാഥ്

ലഖ്‌നൗ: പുല്‍വാമ സൈനീകരെക്കുറിച്ചുള്ള ചോദ്യത്തിനു മുന്നില്‍ വിതുമ്പി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗവില്‍ എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് സംഭവം.

ഭീകരവാദത്തെ തടയുന്നതിന് നരേന്ദ്ര മോദി സര്‍ക്കാര്‍ ഘട്ടം ഘട്ടമായി എടുത്ത് നടപടികളെക്കുറിച്ച് വിദ്യാര്‍ത്ഥി ചോദിക്കുകയായിരുന്നു. ഇതിന് വിശദീകരണം നല്‍കുകയായിരുന്നു യുപി മുഖ്യമന്ത്രി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ഭീകരത ഇല്ലാതാക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അണയാന്‍ പോകുന്ന വിളക്ക് ആളികത്തും ഇതാണ് കശ്മീരില്‍ സംഭവിച്ചത്. ഭീകരത അതിന്റെ അന്ത്യത്തിലെത്തിയിരിക്കുകയാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ ഇത് അവസാനിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും യോഗി പറഞ്ഞു.

മറുപടി പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നും വന്‍ കൈയ്യടിയാണ് യോഗിക്കു ലഭിച്ചത്. തുടര്‍ന്നുള്ള ചോദ്യത്തിനായുള്ള ഇടവേളയിലാണ് യോഗി കണ്ണുതുടച്ചത്.



from mangalam.com https://ift.tt/2BOIOr7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages