തെങ്ങ് കയറുന്നതിനിടെ കടപുഴകി വീണു; തെങ്ങുകയറ്റത്തൊഴിലാളി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 4, 2019

തെങ്ങ് കയറുന്നതിനിടെ കടപുഴകി വീണു; തെങ്ങുകയറ്റത്തൊഴിലാളി മരിച്ചു

‍കൊല്ലം ∙ തെങ്ങ് കടപുഴകി വീണു തെങ്ങുകയറ്റത്തൊഴിലാളി മരിച്ചു. തഴവ തെക്കുമുറി കിഴക്ക് ബിജുഭവനിൽ ബിജുകുമാറാണു (44) മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കു 12.30ന് കുതിരപ്പന്തി കുന്നേൽവീട്ടിലെ തെങ്ങിൽ തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ചു കയറുമ്പോഴാണ് അപകടമുണ്ടായത് | Coconut Tree Climber Death Kollam

from Latest News http://bit.ly/2RBrE55
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages