രണ്ടാമതും ഫിഞ്ചിന് ടോസ് ഭാഗ്യം, വീണ്ടും ഫീല്‍ഡിങ് തിരഞ്ഞെടുത്തു, രോഹിത് ഇല്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 27, 2019

രണ്ടാമതും ഫിഞ്ചിന് ടോസ് ഭാഗ്യം, വീണ്ടും ഫീല്‍ഡിങ് തിരഞ്ഞെടുത്തു, രോഹിത് ഇല്ല

ബെംഗളൂരു: ഇന്ത്യയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഫീൽഡിങ് തിരഞ്ഞെടുത്തു. വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തിലും ടോസിന്റെ ഭാഗ്യം ഫിഞ്ചിനായിരുന്നു. വൈസ് ക്യാപ്റ്റൻ രോഹിത് ശർമയെ കൂടാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഉമേഷ് യാദവിനു പകരം സിദ്ധാർഥ് കൗൾ ടീമിലെത്തി. വിജയ് ശങ്കറും ടീമിലുണ്ട്. പതിനൊന്നുവർഷത്തിനു ശേഷം ഇന്ത്യയ്ക്കെതിരേ ഒരു ട്വന്റി-20 പരമ്പരയാണ് ഓസീസിന്റെ ലക്ഷ്യം. മുമ്പ് മെൽബണിൽ നടന്ന ഒരൊറ്റ മത്സര പരമ്പരയിലായിരുന്നു ഓസീസിന്റെ ജയം. 2008 ജനുവരിയിലായിരുന്നു അത്. ആദ്യ മത്സരത്തിൽ ഇന്ത്യ മൂന്നു വിക്കറ്റിന്റെ തോൽവി വഴങ്ങിയിരുന്നു. Content Highlights:india vs australia 2nd t20 at bengaluru


from mathrubhumi.latestnews.rssfeed https://ift.tt/2SvtxB1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages